ഉംറക്കെത്തിയ ഇടുക്കി സ്വദേശി മക്കയിൽ നിര്യാതനായി

മക്ക: ഉംറ നിർവഹിക്കാനെത്തിയ ഇടുക്കി ജില്ലയിലെ മേരിക്കുളം സ്വദേശി നൂഹ് പാറക്കൽ (62) മക്കയിൽ നിര്യാതനായി.  ഭാര്യ സലീനയും കൂടെ ഉണ്ടായിരുന്നു. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു.
മക്കൾ: അനസ്, അൻവർഷാ, ഷെറീൻ. മരുമകൻ: ഷാഹുൽ തൂക്കുപാലം. മൃതദേഹം മക്കയിൽ ഖബറടക്കും.

Latest News