Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സിഗ്നല്‍ കട്ട് ചെയ്ത ഡ്രൈവര്‍ അറസ്റ്റില്‍

ദമാം - റെഡ് സിഗ്നല്‍ കട്ട് ചെയ്ത ഡ്രൈവറെ കിഴക്കന്‍ പ്രവിശ്യ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമം അനുസരിച്ച ശിക്ഷകള്‍ ബാധകമാക്കുന്നതിന് ഗതാഗത നിയമ ലംഘനങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്ന അതോറിറ്റിക്ക് ഡ്രൈവറെ കൈമാറുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

 

Latest News