പുല്‍വാമ ഭീകരാക്രമണം; ട്വീറ്റ് ചെയ്ത വിദ്യാര്‍ഥിക്കെതിരെ കേസ്

അലിഗഢ്- പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് ട്വീറ്റ് ചെയ്ത അലിഗഢ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രിജസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ, ഐ.ടി വകുപ്പ് 67എ എന്നിവ പ്രകാരമാണ് ബാസിം ഹിലാല്‍ എന്ന വിദ്യാര്‍ഥിക്കെതിരെ കേസെടുത്തത്. ഹിലാലിനെ യൂനിവേഴ്‌സിറ്റി സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.

 

Latest News