Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലക്കാട്ട് കുഴല്‍പണ വേട്ട, ഒന്നരക്കോടി പിടിച്ചു

പാലക്കാട്- കോയമ്പത്തൂരില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ ഒന്നരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക്, മഹാരാഷ്ട്ര സ്വദേശികളായ പദാം സിംഗ്, പ്രമോദ്, കര്‍ണാടക സ്വദേശി വി.പി. പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍നിന്ന് കൊല്ലത്തേക്ക് കുഴല്‍പ്പണം കടത്തുന്നതിനിടെ പാലക്കാട് വച്ചാണ് അഞ്ചംഗസംഘത്തെ പോലീസ് പിടികൂടിയത്.

 

Latest News