കുറ്റിപ്പുറത്ത് തട്ടിപ്പുകാരുടെ ചതിക്കുഴികള്‍; ഓട്ടോ ഡ്രൈവറുടെ അനുഭവം

കുറ്റിപ്പുറം- അയല്‍ സംസ്ഥാനങ്ങളില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ തട്ടിപ്പിനിരയായതായി നിരവധി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തിലും അത്തരം തട്ടിപ്പുകളുണ്ടെന്ന് കുറ്റിപ്പുറത്തെ ഒരു ഓട്ടോ ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കവര്‍ച്ച നടത്താനാണോ വെറും മനസ്സുഖത്തിനാണോ ഇങ്ങനെ ചെയ്യുന്നതെന്നറിയില്ല. മര്‍ക്കസ് മൂടാല്‍ ബൈപ്പാസില്‍ പോലോട്ട് കുളമ്പ് ഭാഗത്തെ അനുഭവമാണ് ഇദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
 

Latest News