Sorry, you need to enable JavaScript to visit this website.

കൊയിലാണ്ടിയില്‍ യുവതിയേയും മകളേയും കാണാനില്ല

കൊയിലാണ്ടി- നാലരവയസ്സായ മകളുമായി യുവതി അപ്രത്യക്ഷയായി. കൊയിലാണ്ടി ചേരിക്കുന്നുമ്മല്‍ രാജുവിന്റെ ഭാര്യ അഖില (32) മകള്‍ വേദലക്ഷമി എന്നിവരെയാണ് ജനുവരി നാല് മുതല്‍ കാണാതായത്. ഇവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്ന അഖില ഫോട്ടോഗ്രാഫറായ കാമുകന്റെ കൂടെ പോയതാണെന്ന് സംശയിക്കുന്നുണ്ട്. വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പോലിസുമായി ബന്ധപ്പെടണമെന്ന് സി.ഐ അറിയിച്ചു. ഫോണ്‍ 9497987193
 

Latest News