ജിദ്ദ ഇന്ത്യൻ സ്‌കൂൾ പ്രവേശന അപേക്ഷാ തീയതി നീട്ടി

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കെ.ജി മുതൽ പതിനൊന്നാം ക്ലാസ് വരെ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. സ്‌കൂൾ ഓൺലൈൻ വഴി ഫെബ്രുവരി ഏഴു വരെ അപേക്ഷ സമർപ്പിക്കാം. നേരത്തെയുള്ള അറിയിപ്പു പ്രകാരം ജനുവരി 27 വരെയായിരുന്നു. പ്രവേശന നറുക്കെടുപ്പ്, പരീക്ഷാ തീയതികൾ വെബ്‌സൈറ്റ് വഴിയായിരിക്കും അറിയിക്കുക.

Latest News