ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ബസ് കൊക്കയില്‍വീണ് രണ്ട് പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാംനഗര്‍-ഉദ്ദംപൂര്‍ റോഡില്‍ കൂനല്ലാക്ക് സമീപമാണ് അപകടം.