ജിദ്ദയില്‍ 10 കാറുകള്‍ കത്തിച്ചു; പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം

ദക്ഷിണ ജിദ്ദയിൽ പ്രിൻസ് അബ്ദുൽ മജീദ് ഡിസ്ട്രിക്ടിൽ അജ്ഞാതൻ അഗ്നിക്കിരയാക്കിയ കാറുകൾ. 

ജിദ്ദ - ദക്ഷിണ ജിദ്ദയിൽ പ്രിൻസ് അബ്ദുൽ മജീദ് ഡിസ്ട്രിക്ടിൽ അജ്ഞാതൻ 10 കാറുകൾ അഗ്നിക്കിരയാക്കി. സൗത്ത് ഇസ്‌കാൻ സമുച്ചയത്തിൽ പെട്ട കെട്ടിടത്തിലെ പാർക്കിംഗിൽ പുലർച്ചെയാണ് സംഭവം. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ല. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം ആരംഭിച്ചു. 

 

 

Latest News