ഓരോ വോട്ടും വിലപ്പെട്ടത്; മഹത്തായ ജനാധിപത്യം സംരക്ഷിക്കപ്പെടണം- മമത

ന്യൂദല്‍ഹി- നമ്മുടെ മഹത്തായ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും നിങ്ങളുടെ ഓരോ വോട്ടും വിലമതിക്കാനാവാത്തതാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാമെന്ന് വെളിപ്പെടുത്തി ലണ്ടനില്‍ വാര്‍ത്താ സമ്മേളനം നടക്കുമ്പോഴായിരുന്നു മമതയുടെ ട്വീറ്റ്.
കൊല്‍ക്കത്തയില്‍ നടന്ന യുനൈറ്റഡ് ഇന്ത്യ റാലിക്ക് ശേഷം ഇ.വി.എം പ്രശ്‌നം ചര്‍ച്ച ചെയ്തതായും മമത ട്വീറ്റില്‍ പറഞ്ഞു.

ലണ്ടന്‍ വെളിപ്പെടുത്തല്‍: നിയമ നടപടി സ്വീകരിക്കുമെന്ന് തെര. കമ്മീഷന്‍

വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാമെന്ന് കാണിച്ച സൈബര്‍ വിദഗ്ധന്‍ ആര്?

മോഡി ജയിച്ച തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു; ഞെട്ടിക്കുന്ന വിവരങ്ങളുമായി സൈബര്‍ വിദഗ്ധന്‍

Latest News