ന്യൂദല്‍ഹി- സോഷ്യല്‍ മീഡിയയില്‍ വൈറലായ ചാലഞ്ച് ഇന്ത്യയിലെ പശുക്കള്‍ക്കും ബാധകമാണെന്ന് കാര്‍ട്ടൂണിസ്റ്റ് കീര്‍ത്തിഷ് ഭട്ട്. രാഷ്ട്രീയത്തിലും സമൂഹത്തിലും ഗോ മാതാവിന് സംഭവിച്ച മാറ്റമാണ് അദ്ദേഹം ബി.ബി.സി ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിന് വിഷയമാക്കിയത്.