റമദാന്‍ കാഴ്ചകള്‍

ഹൈദരാബാദ് മക്കാ മസ്ജിദിലെ തറാവീഹ് നമസ്‌കാരം.
പെഷാവര്‍ പള്ളിയിലെ ഇഫ്താര്‍
ആദ്യനോമ്പ് തുറക്കായി പാക്കിസ്ഥാനിലെ പെഷാവര്‍ പള്ളിയില്‍ കാത്തിരിക്കുന്ന കുട്ടികള്‍
ലെബോനിലെ സിഡോണില്‍ റമദാന്‍ മധുരം
പാരീസിലെ ബാര്‍ബസ് പ്രദേശത്ത് റമദാന്‍ കണക്കിലെടുത്ത് വില്‍പനക്കുവെച്ച വിഭവങ്ങള്‍
തൂനിസിലെ പച്ചക്കറി മാര്‍ക്കറ്റ്
വിഭവങ്ങളൊരുക്കാന്‍ മത്സ്യം റെഡി. തൂനിസ് മാര്‍ക്കറ്റില്‍നിന്ന്
ചീസുമായി തൂനിസിലൊരു വ്യാപാരി

റമദാന്‍ വ്രതം ആരംഭിച്ച ശനിയാഴ്ച ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്യാമറ കണ്ട കാഴ്ചകള്‍.
 

Latest News