കണ്ണുര്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ വാഹന ഡൈവറായ യുവാവ് അറസ്റ്റില്‍. ചാലക്കുന്ന് സ്വദേശി സുനിലിനെ (32)യാണ് എടക്കാട് പോലീസ് അറസ്റ്റു ചെയ്തത്. സജീവ സി.പി.എം പ്രവര്‍ത്തകനാണ്. കണ്ണുരിലെ പ്രശസ്തമായ സ്‌കുളിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടികളെ കൊണ്ടു പോകുന്ന വാഹനത്തിന്റെ െ്രെഡവറാണ് പ്രതി. മജിസ്‌ട്രേറ്റു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






