പച്ച പുതച്ച മരുഭൂമി; സൗദിയില്‍ മനോഹര കാഴ്ചകള്‍-video

ജിദ്ദ- പ്രതീക്ഷിക്കാത്ത തോതിലുള്ള മഴ ലഭിച്ചതിനു പിന്നാലെ ശൈത്യകാലത്തിനു തുടക്കം കുറിച്ച സൗദി അറേബ്യയില്‍ മരുഭൂമി പച്ചപുതച്ചു. മനോഹര കാഴ്ചകള്‍ കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സ്വദേശികളും വിദേശികളുമടക്കം ധാരാളം പേര്‍  മരുഭൂമിയിലെത്തി.
വെള്ളി, ശനി അവധി ദിനങ്ങളില്‍ നിരവധി പേരാണ് മരുഭൂമിയില്‍ ചെലവഴിച്ചത്. വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഇതുവരെ കണ്ടിട്ടില്ലാത്ത പച്ചപ്പിന്റെ മരുഭൂമിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.

 

Latest News