ബെയ്ജിംഗ്- ഭാവിയിലെ വാഹനമെന്ന് വിശേഷിപ്പിക്കുന്ന പറക്കും കാറിന് പ്രീ ബുക്കിംഗ് ആരംഭിച്ചു. ഡച്ച് കമ്പനിയായ പി.എ.എല്‍-വി
ഇന്റര്‍നാഷണലാണ് ഫ്‌ളൈയിംഗ് കാര്‍ വിപണിയിലിറക്കുന്നത്. 2020 ല്‍ പുറത്തിറക്കാനാണ് പദ്ധതി.