കെ.ആർ.എസ് മൊയ്തു ഹാജി അന്തരിച്ചു

കോഴിക്കോട്- കേരള റോഡ്‌വേയ്‌സ്( കെ.ആർ.എസ്) മാനേജിംങ് ഡയരക്ടർ വി.കെ.മൊയ്തു ഹാജി നിര്യാതനായി. വി.കെ.സിറാജ്,ഷാഹിദ,സമീറ എന്നിവർ മക്കളാണ്.ജെ.ഡി.ടി ഇസ്‌ലാം സഭ പ്രസിഡണ്ട് ,സിപി.കുഞ്ഞമ്മദ്,ഡോഃ മഠത്തിൽ അബ്ദുള്ള എന്നിവർ മരുമക്കളാണ്. മുസ്‌ലിംലീഗ് സംസ്ഥാന കൗൺസിലറായിരുന്ന മൊയ്തു ഹാജി നിരവധി മതധർമ്മ സ്ഥാപനങ്ങളുടെ സാരഥി കൂടിയായിരുന്നു. ജനാസ ശനിയാഴ്ച്ച ളുഹർ നമസ്‌കാര ശേഷം തിക്കോടി മീത്തലെ പള്ളിയിൽ.
 

Latest News