Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി അറേബ്യ പാക്കിസ്ഥാനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു 

ഇസ്ലാമാബാദ്- സൗദി അറേബ്യ വാഗ്ദാനം ചെയ്ത നിക്ഷേപം പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമായിരിക്കുമെന്ന് പാക് മന്ത്രി അസദ് ഉമര്‍. ഈ നിക്ഷേപ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞതായി പാക് പത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ നിക്ഷേപ പദ്ധതി അടുത്തയാഴ്ച മന്ത്രിസഭയുടെ അനുമതിക്കായി പരിഗണിക്കപ്പെടും. ഇതിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News