Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആദ്യ വിമാനം പറന്നുയര്‍ന്നു; കണ്ണുര്‍ ഉത്സവ ലഹരിയില്‍- ലൈവ്‌

മട്ടന്നൂര്‍- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്  മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ് ളാഗ് ഓഫ് ചെയ്തു. എയര്‍പോര്‍ട്ടും പരിസരവും ഉത്സവ ലഹരിയിലാണ്.  
നേരത്തെ മുഖ്യമന്ത്രിയും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും  എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

 

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഉത്‌ഘാടനം | KANNUR INTERNATIONAL AIRPORT INAUGURATION

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഉത്‌ഘാടനം | KANNUR INTERNATIONAL AIRPORT INAUGURATION

Posted by Kerala Government on Saturday, December 8, 2018

 

Shri. Pinarayi Vijayan, Chief Minister Of Kerala inaugurates Kannur International Airport. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം തത്സമയ സംപ്രേഷണം. #WelcomeKannurAirport #KannurAirport

Posted by Kannur International Airport Limited on Saturday, December 8, 2018

Latest News