കണ്ണൂര്‍ എയര്‍പോര്‍ട്ട് ഫാന്‍സ്; സമൂഹമാധ്യമങ്ങളിലും ആഘോഷം

കണ്ണൂര്‍- നാളെ നാടിന് സമര്‍പ്പിക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ആഘോഷം സമൂഹ മാധ്യമങ്ങളിലും.
ഫേസ് ബുക്ക് ഫാന്‍സ് ഗ്രൂപ്പിനു പുറമെ, വാട്‌സാപ്പ് ഗ്രൂപ്പുകളിലും നൂറു കണക്കിനാളുകള്‍ ചേര്‍ന്നു. എയര്‍പോര്‍ട്ടും വിമാന സര്‍വീസുകളും സംബന്ധിച്ച വിശേഷങ്ങള്‍ക്കുപുറമെ, ഫോട്ടോകളം വിഡിയോകളും ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നു.

http://malayalamnewsdaily.com/sites/default/files/2018/12/08/kannur8.jpeg

 

Latest News