നാട്ടിലേക്ക് മടങ്ങുന്ന അബ്ദുസമദിന് യാത്രയയപ്പ് നല്‍കി

ജിദ്ദ- ഇരുപത് വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ദീവാന്‍ മന്തി ജീവനക്കാരനും കുന്നുംപുറം ജാറത്തുംപടി സ്വദേശിയുമായ അബ്ദുസമദിന് ദീവാന്‍ ഗ്രൂപ്പ് യാത്രയപ്പ് നല്‍കി. റഷീദ് നീലങ്ങാടന്‍, ഹംസ പൂവത്തി എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച അബ്ദുസമദ് നാട്ടിലേക്ക് മടങ്ങും.

 

Latest News