Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയില്‍ പലയിടത്തും വെള്ളക്കെട്ട്; നീക്കാന്‍ ഊര്‍ജിത ശ്രമം

ജിദ്ദ- നഗരത്തില്‍ ബുധനാഴ്ച രാവിലെ പെയ്ത ശക്തമായ മഴയില്‍ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും ഗതാഗത തടസ്സത്തിനു കാരണമായ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമം വൈകിട്ടും തുടരുകയാണ്. ടാങ്കറുകളിലാണ് വെള്ളം നീക്കം ചെയ്യുന്നത്.

 

 

Latest News