വൈറസ് ആക്രമണം ചെറുക്കാന്‍ വിന്‍ഡോസ് എക്‌സ്പിക്ക് പാച്ച്

വിന്‍ഡോസ് എക്‌സ്പി കമ്പ്യൂട്ടറുകള്‍ക്കുള്ള സപ്പോര്‍ട്ട് 2014 ല്‍ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ റാന്‍സംവെയര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൈക്രോസോഫ്റ്റ് അസാധാരണ നടപടി കൈക്കൊള്ളുകയാണ്.

16 വര്‍ഷം പഴക്കമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി മൈക്രോ സോഫ്റ്റ് പബ്ലിക് പാച്ച് പുറത്തിറക്കി. വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് 8, വിന്‍ഡോസ് സെര്‍വര്‍ 2003 എന്നിവക്കുവേണ്ടിയുള്ള പാച്ച് ഡൗണ്‍ലോഡ് ചെയ്യാം.

Latest News