Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയൽവാസികളായ സുഹൃത്തുക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു

തിരൂർ- ചമ്രവട്ടം പെരുന്തല്ലൂർ അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന കിഴക്കേപ്പുരയ്ക്കൽ കൃഷ്ണൻ എന്ന കുട്ടൻ (ആശാരി കുട്ടൻ) (70)കരുവാൻ പറമ്പിൽ അയ്യപ്പൻ (കരുവാൻ അയ്യപ്പൻ) (70)എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ആശാരി കുട്ടൻ പുലർച്ചെ നാലുമണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചും കരുവാൻ അയ്യപ്പൻ ഉച്ചക്ക് മൂന്നിന് കൊടക്കൽ മിഷൻ ആശുപത്രിയിലുമാണ് മരിച്ചത്. കുട്ടന്റെ ഭാര്യ: ശ്രീമതി. മക്കൾ: മണികണ്ഠൻ, ശ്രീജ.സുന്ദരൻ (മധു) മഹേഷ്, ഷീബ, ശോഭ. 
അയ്യപ്പന്റെ  ഭാര്യ: ശാന്ത, മക്കൾ, റീജ, ഷൈജ, ഷൈനി.റിജേഷ്. ശവസംസ്‌കാരചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. 

Latest News