Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് അപേക്ഷകർ  36694; നേരിട്ട് അവസരം 1035 പേർക്ക്

കൊണ്ടോട്ടി- ഹജ് അപേക്ഷ സ്വീകരണം അവസാനിക്കാൻ പത്ത് ദിവസമിരിക്കെ കേരളത്തിൽ ഹജ് അപേക്ഷകരുടെ എണ്ണം 36,694 ആയി. ഓൺലൈൻ ആയാണ് അപേക്ഷകൾ ലഭിക്കുന്നത്.
ഹജിന് നേരിട്ട് അവസരം ലഭിക്കുന്ന 70 വയസ്സിന് മുകളിൽ പ്രായമുളളവരുടെ കാറ്റഗറിയിൽ 1035 പേർ അപേക്ഷകരായുണ്ട്. പുരുഷ മെഹ്‌റമില്ലാതെ 45 വയസ്സിന് മുകളിൽ പ്രായമുളള സ്ത്രീകളുടെ അപേക്ഷകൾ 1649 ആണ്. ജനറൽ കാറ്റഗറിയിൽ 34010 പേരുമുണ്ട്. ഹജ് അപേക്ഷ സ്വീകരണം ഈ മാസം 12ന് അവസാനിക്കും. മുൻവർഷം ലഭിച്ചതിന്റെ പകുതി പേരുടെ അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.

Latest News