കണ്ണൂരിന്റെ തനതു ഭാഷ; എയര്‍പോര്‍ട്ട് പരസ്യങ്ങള്‍ വൈറലായി-video

കണ്ണൂര്‍- ഈ മാസം ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി തയാറാക്കിയ  പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ടെലിവിഷന്‍ ചാനലുകള്‍ക്കും മറ്റുംവേണ്ടി തയാറാക്കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിക്കാന്‍ കാരണം അതിലെ തനതു കണ്ണൂര്‍ ഭാഷയാണെന്നു കരുതുന്നു.

 

Latest News