മക്കയില്‍ മലയിടിഞ്ഞ് നാലു കാറുകള്‍ തകര്‍ന്നു

ഫയല്‍ ചിത്രം

മക്ക - അല്‍ഉംറ ടണലിനു മുകളിലെ മലയില്‍നിന്ന് പാറകള്‍ പതിച്ച് തേഡ് റിംഗ് റോഡ് ദിശയില്‍  മൂന്നു ട്രാക്കുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. മലയിടിച്ചിലില്‍ നാലു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മക്ക നഗരസഭാ സംഘം പാറകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് റോഡിലെ മുഴുവന്‍ ട്രാക്കുകളും വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു.

 

Latest News