ചെങ്കടലിൽ ഭൂകമ്പം

ജിദ്ദ - ചെങ്കടലിന് വടക്ക് ഇന്നലെ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ചെങ്കടലിന് വടക്ക്, റാസ് അൽശൈഖ് ഹുമൈദിന് വടക്ക് പത്തു കിലോമീറ്റർ ദൂരെ ഇന്നലെ രാവിലെ 11.45 ന് ആണ് റിക്ടർ സ്‌കെയിലിൽ 3.31 പോയന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 

Latest News