Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാഹി സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- കണ്ണൂർ മാഹി സ്വദേശി പള്ളിക്കണ്ടി ഹാരിസ് (48) അസീസിയയിലെ താമസ സ്ഥലത്ത് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഭാര്യ: സീനത്ത്. മക്കൾ: ഷഫ്‌നാസ്, ജുമാന. ശുമേസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിഭാഗവും അസീസിയ കെ.എം.സി.സിയും രംഗത്തുണ്ട്.


 

Latest News