ചെച്‌നിയന്‍ പ്രധാനമന്ത്രി പ്രവാചകന്റെ ഖബ്‌റില്‍ ചുംബിക്കുന്നു; എന്താണ് വസ്തുത

മദീന- പ്രവാചകന്‍ (സ) യുടെ ഖബ്‌റിന്മേല്‍ ചെച്‌നിയന്‍ പ്രധാനമന്ത്രി ചുംബിക്കുന്നുവെന്ന പേരില്‍ വ്യാജ വിഡിയോ പ്രചരിക്കുന്നു. പ്രവാചകന്റെ മഖ്ബറ എന്ന പേരില്‍ പല ഫോട്ടോകളും പ്രചരിച്ചതിന്റെ തുടര്‍ച്ചയാണിത്.
വ്യാജ ഫോട്ടോകള്‍ പ്രചരിക്കുന്നതിനെ കുറിച്ച് നേരത്തെ മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
മദീനയില്‍ ചരിത്രസ്ഥലങ്ങളിലേക്കുള്ള വഴികാട്ടിയായി സേവനം ചെയ്യുന്ന ജാഫര്‍ എളമ്പിലാക്കോടിന്റെ വിശദീകരണം കേള്‍ക്കാം

 

Latest News