പാളത്തില്‍നിവര്‍ന്നു കിടന്നു; യാത്രക്കാരന്‍ രക്ഷപ്പെട്ട വിഡിയോ

ആന്ധ്രപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയില്‍പെട്ടയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അടുത്ത പ്ലാറ്റ്‌ഫോമിലെത്താന്‍ മേല്‍പാലം ഒഴിവാക്കി റെയില്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളാണ് ഗുഡ്‌സ് ട്രെയിനിനടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ഗുഡ്‌സ് ട്രെയിന്‍ വരുന്നതു കണ്ട അജ്ഞാതന്‍ മനസ്സാന്നിധ്യത്തോടെ പാളത്തില്‍ നിവര്‍ന്നു കിടക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ട്വീറ്റ് ചെയ്ത വിഡിയോ.

 

Latest News