രാജ്യം പുരോഗതിയുടെ പാതയില്‍; നേട്ടങ്ങള്‍ തൃപ്തികരം- സല്‍മാന്‍ രാജാവ്

റിയാദ്- രാജ്യത്തിന്റെ വികസനത്തിന് ആസൂത്രണം ചെയ്ത പദ്ധതികള്‍ ലക്ഷ്യം കൈവരിക്കുകയാണെന്നും നേട്ടങ്ങള്‍ തൃപ്തികരമാണെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. സൗദി ശൂറാ കൗണ്‍സിലിന്റെ മൂന്നാം വര്‍ഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് രാജാവിന്റെ പ്രസംഗം.
രാജ്യത്തിന്റെ വികസനത്തിന്റെ മുഖ്യചാലക ശക്തി സൗദി പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News