സൈക്കിളില്‍ 15 സ്മാര്‍ട്ട് ഫോണ്‍; പോക്കിമോന്‍ മുത്തശ്ശന്‍ വൈറലായി

രണ്ടു വര്‍ഷം മുമ്പ്  പോക്കിമോന്‍ ഗെയിം ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ആവേശം ഇപ്പോള്‍ കാണാനില്ലെങ്കിലും തായ്‌വാനിലെ ഒരു മുത്തശ്ശന്‍ സൈക്കിളില്‍ 15 ഫോണുകള്‍ ഘടിപ്പിച്ച് പോക്കിമോന്‍ കളിക്കുന്നു. പെന്‍ഷന്‍പറ്റിയ ശേഷം പോക്കിമോനില്‍ അഭയം തേടിയ മുത്തശ്ശന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

നമുക്ക് ചുറ്റുമുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരതത്തിലുള്ള ഓഗ്്മന്റഡ് റിയാലിറ്റി ഗെയിമാണ് പോക്കിമോന്‍ ഗോ. പഴയ ആവശേമില്ലെങ്കിലും ഇപ്പോഴും നിത്യേന പോക്കിമോന്‍ ഗെയിം കളിക്കുന്നവര്‍ നിരവധിയാണ്.

 

Latest News