Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടിമിന്നലും മഴയും; ജിദ്ദയില്‍ സ്‌കൂളുകള്‍ക്ക് അവധി

ജിദ്ദ- പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജിദ്ദ ഇന്ത്യന്‍ സ്‌കൂളിന് ഇന്ന്  അവധി നല്‍കി. പുലര്‍ച്ചെ മുതല്‍ തന്നെ ശക്തമായ ഇടിമിന്നലും ചാറ്റല്‍ മഴയും ആരംഭിച്ചത് കണക്കിലെടുത്താണ് സ്‌കൂളിന് അവധി നല്‍കിയത്. നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകളും അവധി നല്‍കിയിട്ടുണ്ട്.

 

Latest News