ജിസാന്‍ - ബല്‍ഗാസി അല്‍ദായിര്‍ റോഡില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുകയും നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ അല്‍ദായിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട കാറുകള്‍ നിശ്ശേഷം തകര്‍ന്നു.