സൗദി ഇൻഫർമേഷൻ മന്ത്രിയും ഇന്ത്യന്‍ അംബാസഡറും ചർച്ച നടത്തി

റിയാദ്- ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദും ഇൻഫർമേഷൻ മന്ത്രി ഡോ.അവാദ് അൽഅവാദും ചർച്ച നടത്തി. റിയാദിൽ ഇൻഫർമേഷൻ മന്ത്രാലയ ആസ്ഥാനത്ത് മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 
ഇൻഫർമേഷൻ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നത് അടക്കം പൊതുതാൽപര്യമുള്ള വിഷയങ്ങൾ ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു.
 

Latest News