Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- അസീസിയ ഖന്‍സലീലയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വയനാട് മേപാടി മൂപ്പനാട് താഴെ അരപ്പറ്റ സ്വദേശി പനക്കല്‍ അബ്ദുല്‍ അസീസ് (47) ഹൃദയാഘാതം മൂലം നിര്യാതനായി. പരേതനായ ആലി - സൈനബ ദമ്പതികളുടെ മകനാണ്. ഹസീനയാണ് ഭാര്യ. മക്കള്‍: അസ്മ സെറിന്‍, അശ്‌റീന.  മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും വയനാട് കെ.എം.സി.സി ഭാരവാഹികളും രംഗത്തുണ്ട്.

 

 

Latest News