പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ- പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍  യുവാവ് അറസ്റ്റില്‍. താഴെക്കോട് കൂരിക്കുണ്ട് തോട്ടാശേരി ഷംസുദ്ദീന്‍(30)ആണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. തിങ്കളാഴ്ചയുണ്ടായ സംഭവത്തില്‍ പെരിന്തല്‍മണ്ണ സി.ഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News