കൊടികുത്തിമലയില്‍ ബൈക്ക് മറിഞ്ഞ് രണ്ട് മരണം

പെരിന്തല്‍മണ്ണ- കൊടികുത്തിമലയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വെട്ടത്തൂര്‍ തേലക്കാട് ഇല്ലിക്കല്‍ മധു (46), തിരുവിഴാംകുന്ന് കിളിയത്ത് ഹംസ (45) എന്നിവരാണ് മരിച്ചത്.

 

Latest News