ഏഴുവയസുകാരിയുടെ മരണം; അമ്മ അറസ്റ്റിൽ

തൃശൂർ - ചാലക്കുടി മേലൂർ അടിച്ചിലിയിൽ ഏഴുവയസുകാരി ആവണിയുടെ മരണവുമായി ബന്ധപ്പെട്ട്  മാതാവ് ഷാനി കൊലക്കുറ്റത്തിന് അറസ്റ്റിൽ. മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്ന് പോലീസ് പറയുന്നു. ആദ്യം അസ്വാഭാവിക മരണത്തിനാണ് കൊരട്ടി പോലീസ് കേസെടുത്തത്. പിന്നീടത് ഐ.പി.സി 304ലെ മനഃപ്പൂർവമല്ലാത്ത നരഹത്യ എന്നാക്കി മാറ്റുകയും ചെയ്തു. ഒടുവിലാണ് ഇപ്പോൾ കൊലക്കേസായിരിക്കുന്നത്.
 

Latest News