Sorry, you need to enable JavaScript to visit this website.

സൗദിയല്‍ ആട് മോഷണം പതിവാക്കിയ വിദേശി പിടിയില്‍

സകാക്ക - ആടു മോഷണം പതിവാക്കിയ വിദേശിയെ ഉത്തര അതിർത്തി പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. ആടുകളെ കവർന്ന് അറാറിന് പടിഞ്ഞാറ് മരുഭൂ പ്രദേശത്തുള്ള തന്റെ ആടുകളുടെ കൂട്ടത്തിൽ ചേർക്കുകയാണ് മുപ്പതുകാരൻ ചെയ്തിരുന്നത്. കവർന്ന നിരവധി ആടുകളെ വിദേശിയുടെ പക്കൽ കണ്ടെത്തി. പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഉത്തര അതിർത്തി പ്രവിശ്യ പോലീസ് അറിയിച്ചു. 

Latest News