മക്കയില്‍ അഴുകിയ മൃതദേഹം; കൊലപാതകമെന്ന് സംശയം

കൂടുതൽ വാർത്തകൾക്കായി മലയാളം ന്യൂസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക

Android: https://play.google.com/store/apps/details?id=com.srpc.malayalamnews

IOS: https://itunes.apple.com/us/app/malayalam-online/id1356490241?mt=8

മക്ക - മക്കയിലെ ഹോശ് ബക്‌റില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കറുത്ത നിറത്തിലുള്ള വ്യക്തിയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം കണ്ടെത്തിയവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കത്തി ഉപയോഗിച്ചുള്ള കുത്തേറ്റതിന്റെ പാടുകള്‍ മൃതദേഹത്തില്‍ കണ്ടെത്തി. കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്നാണ് കരുതുന്നത്. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.

മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

 

Latest News