Sorry, you need to enable JavaScript to visit this website.

തബൂക്കില്‍ ഒട്ടകങ്ങള്‍ ഒഴുക്കില്‍ പെട്ടു-video

തബൂക്ക് - പ്രദേശത്ത് പെയ്ത കനത്ത മഴക്കിടെ മരുഭൂമിയില്‍ ഒട്ടകങ്ങള്‍ ഒഴുക്കില്‍ പെട്ടു. ഒട്ടകങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തു കൂടി അപ്രതീക്ഷിതമായി പ്രളയജലം കുത്തിയൊലിക്കുകയായിരുന്നു. ഒട്ടകങ്ങളില്‍ ഒന്ന് ഏറെ ദൂരേക്ക് ഒലിച്ചുപോയി. സംഭവത്തിന്റെ  ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

 

Latest News