മഴക്കിടെ അസീറിൽ 27 വാഹനാപകടങ്ങൾ

അബഹ- വെള്ളിയാഴ്ച വൈകീട്ട് അസീർ പ്രവിശ്യയിൽ മഴക്കിടെ 23 വാഹനാപകടങ്ങളുണ്ടായി. അപകടങ്ങളിൽ ഒരാൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് 1.15 മുതൽ രാത്രി 11.40 വരെയുള്ള സമയത്താണ് ഇത്രയും വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് അസീർ റെഡ് ക്രസന്റ് വക്താവ് മുഹമ്മദ് അൽശഹ്‌രി പറഞ്ഞു. 
 

 

Latest News