Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഷ്ട്ര സ്ഥാപന കാലത്ത് റിയാദ് നിവാസികൾ  7,500 പേർ

റിയാദ് - അബ്ദുൽ അസീസ് രാജാവ് റിയാദ് തിരിച്ചുപിടിച്ച 1319 ൽ (1902) റിയാദിലെ ജനസംഖ്യ 7,500 മാത്രമായിരുന്നെന്ന് കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസേർച്ച് ആന്റ് ആർക്കൈവ്‌സ് അറിയിച്ചു. 54 വർഷത്തിനു ശേഷം 1373 ൽ ജനസംഖ്യ 1,25,000 ആയി ഉയർന്നു. 1,382 ൽ ജനസംഖ്യ 1,82,000 ആയും 1405 ൽ പതിനാലു ലക്ഷമായും വർധിച്ചു* 1420 ൽ റിയാദിലെ ജനസംഖ്യ 33,24,000 ആയി കുതിച്ചുയർന്നു* 1437 ലെ കണക്കുകൾ പ്രകാരം തലസ്ഥാന നഗരിയിലെ ജനസംഖ്യ 59 ലക്ഷമാണ്. 
 

Latest News