കുരങ്ങിനെ കൊണ്ട് വളയം പിടിപ്പിച്ച ഡ്രൈവര്‍ക്ക് പണി പോയി-video

ബംഗളൂരു- കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഡ്രൈവര്‍ കുരങ്ങിനെ കൊണ്ട് സ്റ്റിയറിംഗ് പിടിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ദാവന്‍ഗരെയിലാണ് സംഭവം. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുക്കാതെ കുരങ്ങുമായി വളയം പിടിച്ച് ആസ്വദിച്ച ഡ്രൈവര്‍ക്ക് തല്‍ക്കാലം പണി പോയി.

 

Latest News