Sorry, you need to enable JavaScript to visit this website.

നാലു സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ്; തിയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂദൽഹി- മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനത്തിലാണ് തിയതി പ്രഖ്യാപിക്കുക. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പുകള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഡ്രസ് റിഹേഴ്സലായാണ് ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. 
 

Latest News