ഗവര്‍ണര്‍ കിരണ്‍ ബേദിയും എം.എല്‍.എയും തമ്മില്‍ സ്റ്റേജില്‍ വാക്കേറ്റം-video

പ്രസംഗ സമയത്തെ ചൊല്ലി പൊതുവേദിയില്‍ ഗവര്‍ണറും എം.എല്‍.എയും തമ്മില്‍ വാക്കേറ്റം. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും അണ്ണാ ഡി.എം.കെ. എം.എല്‍.എ എ. അമ്പഴകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. എം.എല്‍.എയുട പ്രസംഗ സമയത്തെ ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. എം.എല്‍.എയോട് സ്‌റ്റേജില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി ആവശ്യപ്പെട്ടു.

Latest News