ഉന്നത ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ച വനിതാ കോണ്‍സ്റ്റബ്ള്‍ ആത്മഹത്യ ചെയ്തു

ലഖ്‌നൗ- മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ ബാരബങ്കിയില്‍ 25കാരിയായ പോലീസ് കോണ്‍സ്റ്റബ്ള്‍ ആത്മഹത്യ ചെയ്തു. സ്വന്തം വീട്ടിലാണ് യുവതി തൂങ്ങിമരിച്ചത്. ഇവരുടെ സമീപത്തു ലഭിച്ച കുറിപ്പിലാണ് തന്‍ ജോലി ചെയ്തിരുന്ന സ്റ്റേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന ആരോപണമുള്ളത്. സംഭവത്തില്‍ എസ്.പി  വി.പി ശ്രീവാസ്തവ അന്വേഷണത്തിന് ഉത്തരവിട്ടു.
 

Latest News