പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥന്റെ പഴ്‌സ് മോഷണം സി.സി.ടി.വിയില്‍

ഇസ്ലാമാബാദ്- ഉന്നതതല ഉച്ചകോടിക്കായി പാക്കിസ്ഥാനിലെത്തിയ കുവൈത്ത് സംഘത്തിലൊരാളുടെ പഴ്‌സ് പാക് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചു. ഇസ്ലാമാബാദില്‍ നിക്ഷേപക പദ്ധതികളെക്കുറിച്ച് ആലോചിക്കനാണ് കുവൈത്ത് സംഘമെത്തിയത്. ജോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെക്രട്ടറി സരാര്‍ ഹൈദര്‍ ഖാന്‍ ആണ് പഴ്‌സ് മോഷ്ടിച്ചത്. പഴ്‌സ് നഷ്ടപ്പെട്ടതായി കുവൈത്ത് പ്രതിനിധി സംഘം പരാതിപ്പെട്ടതോടെ സി.സി.ടി.വി പരിശോധിക്കുകയായിരുന്നു.

വിഡിയോ

 

Latest News