രാജസ്ഥാനില്‍ ആശുപ്രതിക്ക് പുറത്ത് റോഡരികില്‍ പോസ്റ്റ്‌മോര്‍ട്ടം

ബാര്‍മര്‍- രാജസ്ഥാനില്‍ ഷോക്കേറ്റ് മരിച്ച രണ്ട് സ്ത്രീകളുടെ പോസ്റ്റ് മോര്‍ട്ടം ആശുപത്രിക്ക് പുറത്ത് തുറന്ന സ്ഥലത്ത് നടത്തിയതായി ആക്ഷേപം. ചൊവ്വാഴ്ചയാണ് രണ്ട് സ്ത്രീകള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ബാര്‍മര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്തുവെച്ചാണ് പോസ്റ്റ്‌മോര്‍ട്ട് നടത്തിയത്.
റോഡരികില്‍ ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അഡീഷണല്‍ ഡിസ്ട്രിക് കലക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2018/09/27/postmortemadditionalcollector.jpg

 

Latest News